Math Glossary

Sl. NoKANNADAENGLISHBENGALIMALAYALAM
1ಕ್ಷಿತಿ ಸೂಚಕabscissaভুজX- സൂചകസംഖ്യ
2ಅಮೂರ್ತ ಸಿದ್ದಾಂತabstract principleবিমূর্ত মূলধনഅമൂര്‍ത്തസിദ്ധാന്തം
3ನಿಖರತೆaccuracyযথাযথകൃത്യത
4ಲಘುಕೋನacute angleসূক্ষ কোণന്യൂനകോൺ
5ಲಘುಕೋನ ತ್ರಿಭುಜacute angled triangleসূক্ষ কোণী ত্রিভুজന്യൂനത്രികോണം
6ಕೂಡುadditionযোগസങ്കലനം
7ಸಂಕಲನ ವಿಲೋಮadditive inverseযোজ্য বিপরীতസകലന വിപരീതം
8ಪಾರ್ಶ್ವadjacentসন্নিহিতതൊട്ടടുത്തുള്ളത് /സമീപത്തുള്ളത്
9ಪಾರ್ಶ್ವಕೋನಗಳುadjacent anglesসন্নিহিত কোণസമീപകോണുകൾ /പാര്‍ശ്വകോണുകള്‍
10ಪಾರ್ಶ್ವಮುಖಗಳುadjacent facesসন্নিহিত তলസമീപവശങ്ങൾ
11ಬೀಜಗಣಿತalgebraবীজগণিতബീജ ഗണിതം
12ಬೈಜಿಕ ಪದೋಕ್ತಿalgebraic expressionবীজগাণিতিক রাশিমালাബീജ ഗണിത പദപ്രയോഗം
13ಪರ್ಯಾಯalternateএকান্তরഒന്നിടവിട്ടുള്ള
14ಪರ್ಯಾಯ ಕೋನಗಳುalternate anglesএকান্তর কোণഏകാന്തര കോണുകൾ/മറുകോണുകൾ
15ಪರ್ಯಾಯ ಕಂಸalternate arcএকান্তর বৃত্তচাপമറുചാപം
16ಪರ್ಯಾಯ ಅಂತರ್‍ ಕೋನಗಳುalternate interior anglesএকান্তর অন্তঃস্থ কোণആന്തരീക മറു കോണുകള്‍
17ಎತ್ತರaltitudeউচ্চতাഉന്നതി
18ಮೊತ್ತamountপরিমাণതുക
19ಕೋನangleকোণകോൺ
20ಅವನತ ಕೋನangle of depressionঅবনতি কোণകീഴ്കോൺ
21ಉನ್ನತ ಕೋನangle of elevationউন্নতি কোণമേൽക്കോൺ
22ಕೋನಾರ್ಧಕ ರೇಖೆangular bisectorকোণ সমদ্বিখণ্ডকകോണീയ സമഭാജി
23ಶೃಂಗapexশীর্ষശീര്‍ഷം
24ಆನ್ವಯಿಕ ಗಣಿತapplied mathematicsফলিত গণিতപ്രയുക്ത ഗണിതം
25ಕಂಸarcবৃত্তচাপചാപം
26ವಿಸ್ತೀರ್ಣareaক্ষেত্রফলപരപ്പളവ്,വിസ്തീർണ്ണം
27ಅಂಕಗಣಿತarithmeticপাটিগণিতഅങ്കഗണിതം
28ಸಮಾಂತರ ಶ್ರೇಢಿarithmetic progressionসমান্তর প্রগতিസമാന്തര ശ്രേണി
29ಸಹವರ್ತನೀಯassociative lawসংযোগ সূত্রസംയോജനനിയമം
30ಖಗೋಳವಿಜ್ಞಾನ/ಖಗೋಳ ಶಾಸ್ತ್ರastronomyজ্যোতির্বিদ্যাജ്യോതിശാസ്ത്രം
31ಸರಾಸರಿaverageগড়ശരാശരി
32ಅಕ್ಷಾಂಶಗಳುaxesঅক্ষদ্বয়അക്ഷങ്ങള്‍
33ಸ್ವಯಂ ಸಿದ್ಧaxiomস্বতঃসিদ্ধസ്വയംപ്രമാണം
34ಸ್ತಂಭಾಲೇಖbardiagramস্তম্ভচিত্রചതുരചിത്രം
35ಪಾದbaseভূমিപാദം
36ಪಾದಕೋನbase angleভূমিকোণപാദകോൺ
37ಪಾದ ವಿಸ್ತೀರ್ಣbase areaভূমি ক্ষেত্রফলപാദപരപ്പളവ്
38ಪಾದ ಅಂಚುಗಳುbase edgesভূমি ধারപാദവക്കുകള്‍
39ಮೂಲ ಸಮಾನುಪಾತತೆಯ ಪ್ರಮೇಯbasic propportionality theoremমৌল সমানুপাতি উপপাদ্যഅനുപാതത്തിന്‍റെ അടിസ്ഥാനതത്ത്വം
40ದ್ವಿಪದೋಕ್ತಿಗಳbinomailদ্বিপদദ്വിപദം
41ಅರ್ಧಿಸುವ ರೇಖೆbisectorসমদ্বিখণ্ডকസമഭാജി
42ಅಗಲbreadthপ্রস্থവീതി
43ಕಲನಶಾಸ್ತ್ರcalculusকলনবিদ্যাകലനം
44ಪ್ರಮಾಣcapacityধারকত্বഉള്ളളവ്
45ಸಾಂಖ್ಯತೆcardinalityঅঙ্কবাচকতাഅങ്കസംഖ്യ
46ಕೇಂದ್ರೀಯ ಕೋನcentral angleবৃত্তস্থ কোণകേന്ദ്രകോണ്‍
47ವೃತ್ತ ಕೇಂದ್ರcentreকেন্দ্রകേന്ദ്രം
48ಗುರುತ್ವ ಕೇಂದ್ರcentroidভরকেন্দ্রകേന്ദ്രകം
49ಜ್ಯಾchordজ্যাഞാൺ
50ವೃತ್ತcircleবৃত্তവൃത്തം
51ವೃತ್ತೀಯ ಶಂಕುcircular coneবৃত্তস্থ কোণവൃത്ത സ്‌തൂ പിക
52ಪರಿಕೇಂದ್ರcircumcentreপরিকেন্দ্রപരിവൃത്തകേന്ദ്രം
53ಪರಿವೃತ್ತcircumcircleপরিবৃত্তപരിവൃത്തം
54ಪರಿಧಿcircumferenceপরিধিവൃത്തപരിധി
55ವರ್ಗಾಂತರclass intervalশ্রেণী অন্তরക്ലാസ്സ് പരിധി
56ವರ್ಗೀಕರಣclassificationশ্রেণীবিভাগവർഗീകരണം
57ಸಹ ಬಾಹ್ಯ ಕೋನಗಳುco- exterior anglesপরষ্পর বহিঃস্থ কোণബാഹ്യസഹകോണുകൾ
58ಸಹ ಆಂತರಿಕ ಕೋನಗಳುco -interior anglesপরষ্পর অন্তঃস্থ কোণആന്തരസഹകോണുകൾ
59ನಿರ್ದೇಶಾಂಕ ರೇಖಾಗಣಿತCo ordinate geometryস্থানাঙ্ক জ্যামিতিസൂചകസംഖ്യകൾ
60ಸಹ ಅವಿಭಾಜ್ಯಗಳುco primesপরষ্পর মৌলিকസഹ അഭാജ്യങ്ങൾ
61ಸಹಗುಣಕcoefficientসহগഗുണോത്തരം
62ಐಕ್ಯವಾಗುವ ರೇಖೆಗಳುcoincident linesসমাপতিত রেখাഒരുമിച്ചിരിക്കുന്ന രേഖകൾ
63ಏಕರೇಖಾಗತcollinearসমরেখവരിവരിയായുള്ള
64ಜೋಡಣೆcombinationসমবায়തിരഞ്ഞെടുക്കൽ
65ಸಾಮಾನ್ಯ ಕೋನcommon angleসাধারণ কোণപൊതുകോണ്‍
66ಸಾಮಾನ್ಯ ವ್ಯತ್ಯಾಸcommon differenceসাধারণ অন্তরപൊതുവ്യത്യാസം
67ಸಾಮಾನ್ಯ ಅಪವರ್ತಗಳುcommon factorsসাধারণ উৎপাদকപൊതു ഘടകം
68ಸಾಮಾನ್ಯ ಬಾಹುcommon sideসাধারণ বাহুപൊതുവശം
69ಪರಿವರ್ತನೀಯcommutativeবিনিময়যোগ্যക്രമ നിയമം
70ಕೈವಾರcompassকম্পাসകോമ്പസ്
71ಪೂರಕ ಕಂಸcomplementary arcপূরক বৃত্তচাপപൂരകചാപം
72ಪೂರಕ ಕೋನಗಳುcomplemnentary anglesপূরক কোণപൂരകകോണുകൾ
73ಪೂರ್ಣ ಕೋನcomplete angleসম্পূর্ণ কোণപൂർണ്ണകോൺ
74ವರ್ಗಪೂರ್ಣಗೊಳಿಸುವಿಕೆ ವಿಧಾನCompleting square methodবর্গপদ্ধতি সম্পূর্ণকরণവർഗത്തികവ്
75ಸಂಕೀರ್ಣ ಸಂಖ್ಯೆಗಳುcomplex numberজটিল সংখ্যাസങ്കീർണസഖ്യ
76ಪೂರಕ ಘಟನೆcomplimentary eventপূরক ঘটনাഅനുപൂരക സംഭവം
77ಸಂಯುಕ್ತ ಸಂಖ್ಯೆcomposite numberযৌগিক সংখ্যাഭാ ജ്യ സംഖ്യ
78ಚಕ್ರ ಬಡ್ಡಿcompound interestচক্রবৃদ্ধি সুদകൂട്ടുപലിശ
79ಚಕ್ರ ಬಡ್ಡಿcompound interestচক্রবৃদ্ধি সুদകൂട്ടുപലിശ
80ನಿಮ್ನ ಬಹುಭುಜಾಕೃತಿconcave polygonঅবতল বহুভুজഅവതല ബഹുഭുജം
81ನಿಬಂಧನೆconditionশর্তവ്യവസ്ഥ
82ಶಂಕುconeশঙ্কুവൃത്തസ്തൂപിക
83ಸರ್ವಸಮತೆcongruencyসর্বসমতাസർവ്വസമത
84ಸರ್ವಸಮcongruentসর্বসমസർവ്വസമം
85ಆಧಾರ ಕಲ್ಪನೆconjectureঅনুমানഅഭ്യൂഹം
86ಕ್ರಮಾಗತ ಸರಿ ಸಂಖ್ಯೆಗಳುconsecutive even numbersক্রমিক জোড় সংখ্যাഅടുത്തടുത്ത ഇരട്ടസംഖ്യകൾ
87ಕ್ರಮಾಗತ ಸಂಖ್ಯೆಗಳುconsecutive numbersক্রমিক সংখ্যাഅടുത്തടുത്ത സംഖ്യകൾ
88ಕ್ರಮಾಗತ ಬೆಸ ಸಂಖ್ಯೆಗಳುconsecutive odd numbersক্রমিক বিজোড় সংখ্যাഅടുത്തടുത്ത ഒറ്റസംഖ്യകൾ
89ಸುಸ್ಥಿರconsistentসঙ্গতസ്ഥിരത
90ಸ್ಥಿರಾಂಕconstantধ্রুবক/ নিত্যസ്ഥിരാങ്കം
91ಸ್ಥಿರ ಬಹುಪದೋಕ್ತಿconstant polynomialনিত্য রাশিমালাസ്ഥിരാങ്കബഹുപദം
92ರಚನೆconstructionসম্পাদ্যനിർമ്മിക്കുക
93ವಿಲೋಮconverseবিপরীতനേർവിപരീതം
94ಪರಿವರ್ತನೆconversionরূপান্তরരൂപപരിണാമം
95ಪೀನ ಪಂಚಭುಜಾಕೃತಿconvex pentagonউত্তল পঞ্চভুজസമപഞ്ചഭുജം
96ಪೀನ ಬಹುಭುಜಾಕೃತಿconvex polygonউত্তল বহুভুজഉത്തല ബഹുഭുജം
97ನಿರ್ದೇಶಾಂಕ ರೇಖಾಗಣಿತcoordinate geometryস্থানাঙ্ক জ্যামিতিനിദേശാങ്കജ്യാമിതി
98ನಿರ್ದೇಶಾಂಕಗಳುcoordinatesস্থানাঙ্কസൂചകസംഖ്യകൾ
99ಅನುರೂಪ ಕೋನಗಳುcorresponding anglesঅনুরূপ কোণസമാനകോണുകൾ
100ಕ್ರಮಾನುಗತ ಅಂತರ್‍ ಕೋನಗಳುcorresponding internal anglesঅনুরূপ অন্তঃস্থ কোণഅനുബന്ധ ആന്തരിക കോണുകൾ
101ಅನುರೂಪ ಬಾಹುಗಳುcorresponding sidesঅনুরূপ বাহুപൊരുത്തപെടുന്ന കോണുകൾ
102ಕೊಂಡ ಬೆಲೆcost priceক্রয়মূল্যവാങ്ങിയവില
103ಅಪರಿಮಿತcountlessঅগুন্তিഎണ്ണമറ്റ
104ಸ.ತ್ರಿ.ಅ.ಭಾ 'CPCTসর্বসম ত্রিভুজের অনুষঙ্গী অংশസർവ്വസമ ത്രികോണങ്ങളുടെ സമസ്ഥാനീയ ഭാഗങ്ങൾ
105ಓರೆ ಗುಣಾಕಾರcross multiplicationআড়াআড়ি গুণക്രോസ് ഗുണനം
106ಅಡ್ಡಕೊಯ್ತcross sectionপ্রস্থচ্ছেদഛേദതലം
107ಘನcubeঘন / ঘনকത്രിവര്‍ഗ്ഗം
108ಘನಮೂಲcube rootঘনমূল ഘനമൂലം
109ಘನ ಸಮೀಕರಣcubic equationত্রিঘাত সমীকরণത്രിമാന സമവാക്യം
110ಘನ ಮೀಟರ್cubic meterঘন মিটারഘനമീറ്റര്‍
111ತ್ರಿಪದೋಕ್ತಿcubic polynomialত্রিঘাত রাশিমালাഘനബഹുപദങ്ങൾ
112ಆಯತ ಘನcuboidআয়তঘনചതുരസ്തംഭം
113ಸಂಚಿತ ಆವೃತ್ತಿcumulative frequencyক্রমবর্ধিষ্ণু পুনরাবৃত্তিസഞ്ചിത ആവൃത്തി
114ವಕ್ರ ರೇಖೆcurveবক্রവക്രം
115ವಕ್ರ ಮೇಲ್ಮೈ ವಿಸ್ತೀರ್ಣcurved surface areaবক্রতলവക്രതല പരപ്പളവ്
116ಚಕ್ರೀಯcyclicবৃত্তস্থചാക്രികം
117ಚಕ್ರೀಯ ಚತುರ್ಭುಜcyclic quadrilateralবৃত্তস্থ চতুর্ভুজചക്രീയ ചതുർഭുജം
118ಸ್ತಂಭಾಕೃತಿcylinderচোঙവൃത്തസ്‌തംഭം
119ದತ್ತdataতথ্যവിവരങ്ങൾ/ഉപാത്തങ്ങള്‍
120ದಶಭುಜdecagonদশভুজദശഭുജം
121ದಶಮಾಂಶdecimalদশমিকദശാംശം
122ದಶಮಾನ ಭಿನ್ನರಾಶಿdecimal fractionদশমিক ভগ্নাংশദശാംശഭിന്നം
123ದಶಮಾನ ಪದ್ಧತಿdecimal systemদশমিক পদ্ধতিദശസംഖ്യാന സംബ്രദായം
124ಕಡಿಮೆdecreaseক্রম হ্রাসমানകുറയൽ
125ನಿಗಮನdeductionসিদ্ধান্তകിഴിവ്
126ವ್ಯಾಖ್ಯೆdefinitionসংজ্ঞাനിര്‍വചനം
127ಡಿಗ್ರಿdegreeডিগ্রিകൃതി
128ಬಹುಪದೋಕ್ತಿಯ ಡಿಗ್ರಿdegree of a polynomialবহুপদ রাশিমালার ঘাতബഹൂപദത്തിന്‍റെ കൃതി
129ಛೇದdenominatorহরഛേദം
130ಪರತಂತ್ರ ಚರಾಕ್ಷರdependent variableপরাধীন চলആശ്രിത ചരം
131ಕರ್ಣdiagonalকর্ণവികർണ്ണം
132ವ್ಯಾಸdiameterব্যাসവ്യാസം
133ವ್ಯತ್ಯಾಸ/ಅಂತರdifferenceঅন্তরവ്യത്യാസം
134ಅವಕಲ ಜ್ಯಾಮಿತಿdifferential geometryঅন্তরকল জ্যামিতিഅവകലന ജ്യാമിതി
135ಅವಕಲನdifferentiationঅবকলনഅവകലനം
136ಅಂಕೆdigitঅঙ্কഅക്കം
137ಆಯಾಮdimensionমাত্রাമാനം
138ನೇರ ವಿಧಾನdirect method methodপ্রতক্ষ্য পদ্ধতিനേരിട്ടുള്ള രീതി
139ನೇರ ಅನುಪಾತdirect proportionসরল সমানুপাতനേർ അനുപാതം
140ಸೋಡಿdiscountছাড়ഇളവ്
141ಶೋಧಕdiscriminantনিরূপকവിവേചകം
142ಬೇರ್ಪಟ್ಟ ಗಣdisjoint setশূন্যছেদী সেটവിയുക്തഗണങ്ങൾ
143ದೂರdistanceদূরত্বദൂരം
144ದೂರ ಸೂತ್ರdistance formulaদূরত্বের সূত্রദൂര സൂത്രവാക്യം
145ವಿಭಾಜಕdistributiveবন্টকവിഭാജകമായ
146ಭಾಜಕdividendভাজ্যഹാര്യം
147ವಿಭಾಜಕdividerকাটা কম্পাসഭാഗിക്കുന്നത്
148ವಿಭಾಜಕತೆdivisibilityবিভাজ্যতাഹരിക്കത്തക്ക
149ಭಾಗಾಕಾರ ಅನುಪ್ರಮೇಯdivision algorithmভাগ-কলনবিধিഹരണ പ്രക്രിയ
150ಭಾಜ್ಯdivisorভাজকഹാരകം
151ಅಂಚುedgeধারവശം(വക്ക് )
152ಪ್ರಾಥಮಿಕ ಘಟನೆelementary eventপ্রাথমিক ঘটনাഅടിസ്ഥാന സംഭവം
153ವರ್ಜಿಸುeliminationঅপনয়নഒഴിവാക്കൽ
154ಸಮequalসমানതുല്യം/സമം
155ಸಮ ಕೋನಗಳುequal anglesসমান কোণതുല്യകോണുകള്‍
156ಸಮಾನ ಸಾಧ್ಯತೆequally likelyসমসম্ভাব্যതുല്യസാധ്യത
157ಸಮೀಕರಣequationসমীকরণസമവാക്യം
158ಸಮಬಾಹು ತ್ರಿಭುಜequilateral triangleসমবাহু ত্রিভুজസമഭുജത്രികോണം
159ಅಂದಾಜಿಸುವಿಕೆestimationমূল্যায়নഅനുമാനം
160ಸಮevenজোড়ഇരട്ട
161ಸರಿ ಸಂಖ್ಯೆeven numberজোড় সংখ্যাഇരട്ട സംഖ്യ
162ಘಟನೆeventঘটনাസംഭവം
163ಉದಾಹರಣೆexampleউদাহরণഉദാഹരണം
164ವಿಸ್ತೃತ ರೂಪexpanded formবিস্তারিত আকারവിപുലീകരിച്ച രൂപം
165ಘಾತಾಂಕತೆexponentiationসূচকীকরণകൃതീകരണം
166ವಿಸ್ತರಿಸextendবর্ধিতനീട്ടുക
167ವಿಸ್ತೃತ ರೂಪextended formবর্ধিত আকারവ്യാപിച്ച രൂപം
168ಬಾಹ್ಯ ಕೋನexternal angleবহিঃস্থ কোণബാഹ്യ കോൺ
169ಮುಖfaceতলമുഖം
170ಅಪವರ್ತನfactorউৎপাদকഘടകം
171ಅಪವರ್ತನ ಪ್ರಮೇಯfactor theoremউৎপাদক উপপাদ্যഘടകസിദ്ധാന്തം
172ಅಪವರ್ತಿಸುವಿಕೆfactorisationউৎপাদক নির্ণয়ഘടകക്രിയ
173ಅಪವರ್ತಿಸುfactoriseউৎপাদকে বিশ্লেষণഘടകങ്ങളാക്കുക
174ಪರಿಮಿತ ಗಣfinite setসসীম সেটപരിമിത ഗണം
175ಮೊದಲಪದfirst termপ্রথম পদആദ്യപദം
176ನಾಭಿಕೇಂದ್ರfocusনাভিനാഭി
177ಸೂತ್ರformulaসূত্রസൂത്രവാക്യം
178ಚತುರ್ಘಾತ ಸಮೀಕರಣfourth degree equationচতুর্ঘাতী সমীকরণചതുര്‍മാന സമവാക്യം
179ಭಿನ್ನರಾಶಿfractionভগ্নাংশഭിന്നം
180ಆವರ್ತfrequencyপুনরাবৃত্তিആവൃത്തി
181ಅವರ್ತ ವಿತರಣಾ ಪಟ್ಟಿfrequency tableপুনরাবৃত্তি সারণীആവൃത്തിപട്ടിക
182ಆವರ್ತ ವಿತರಣೆfrequency distributionপরিসংখ্যা বিভাজনആവൃത്തിവിതരണം
183ಶಂಕುವಿನ ಭಿನ್ನಕfrustum of coneশঙ্কু ছিন্নকവൃത്തസ്തൂപികപീഠം
184ಭಿನ್ನಗ್ರ ಪಿರಮಿಡ್frustum of pyramidপিরামিড ছিন্নকസ്തൂപികാപീഠം
185ಪೂರ್ಣfullপূর্ণമുഴുവൻ
186ನಿಷ್ಪನ್ನfunctionঅপেক্ষকഏകദം
187ಅಂಕಗಣಿತದ ಮೂಲ ಪ್ರಮೇಯFundamental theorem of arithmeticপাটিগণিতের মৌলিক উপপাদ্যഗണിതത്തിന്‍റെ അടിസ്ഥാനസിദ്ധാന്തം
188ಸಾಮಾನ್ಯ ರೂಪgeneral formসাধারণ আকারപൊതുവായ രൂപം
189ಗುಣೋತ್ತರ ಶ್ರೇಢಿgeometic progressionগুণোত্তর প্রগতিസമഗുണിത ശ്രേണി
190ಜ್ಯಾಮಿತೀಯ ತತ್ತ್ವgeometrical principleজ্যামিতিক তত্বജ്യാമീതീയ തത്വം
191ಜ್ಯಾಮಿತೀಯ ಆಕಾರgeometrical shapeজ্যামিতিক আকারജ്യാമീതീയ രൂപം
192ಜ್ಯಾಮಿತೀಯ ಆಕೃತಿgeometrical structureজ্যামিতিক গঠনജ്യാമീതീയ ഘടന
193ರೇಖಾಗಣಿತgeometryজ্যামিতিജ്യാമിതി
194ಸುವರ್ಣ ಅನುಪಾತgolden ratioগোল্ডেন রেশিওകനകാംശബന്ധം
195ಸುವರ್ಣ ಆಯತgolden rectangleগোল্ডেন আয়তক্ষেত্রകനകചതുരം
196ನಕ್ಷೆgraphলেখচিত্রആരേഖം
197ವರ್ಗೀಕೃತ ದತ್ತgrouped dataদলবদ্ধ তথ্যതരം തിരിച്ചുള്ള വിവരം
198ಅರ್ಧವಾರ್ಷಿಕhalf yearly (semi annually)ষান্মাসিকഅർദ്ധവാർഷികം
199ಹರಾತ್ಮಕ ಶ್ರೇಢಿharmonic progressionহরাত্মক প্রগতিസംഗീതശ്രേണി
200ಎತ್ತರheightউচ্চতাഉയരം
201ಅರ್ಧ ಗೋಳhemisphereগোলার্ধഅർധ ഗോളം
202ಸಪ್ತಭುಜheptagonসপ্তভুজസപ്തഭുജം
203ಷಡ್ಭುಜhexagonষড়ভুজഷഡ്ഭുജം
204ಹಿಸ್ಟೋಗ್ರಾಮ್‍histogramআয়তচিত্ৰആവൃത്തിചതുരം
205ಕ್ಷಿತಿಜ ರೇಖೆhorizontal levelঅনুভূমিক তলതിരശ്ചീന തലം
206ವಿಕರ್ಣhypotenuseঅতিভুজകര്‍ണ്ണം
207ಊಹಾ ನಿರ್ಣಯhypothesisঅঙ্গীকারഊഹം
208ನಿತ್ಯಸಮೀಕರಣಗಳುidentityঅভেদസര്‍വസമവാക്യം
209ವ್ಯಾಖ್ಯಾನillustrationবর্ণনাവിശദീകരണം
210ಅಸಂಭವ ಘಟನೆimpossible eventঅবাস্তব ঘটনাഅസാധ്യമായ സംഭവം
211ಅಂತಃಕೇಂದ್ರincentreঅন্তঃকেন্দ্রഅന്തർകേന്ദ്രം
212ಅಂಗುಲinchইঞ্চিഇഞ്ച്
213ಅಂತರ್ವೃತ್ತincircleঅন্তঃবৃত্তഅന്തർവൃത്തം
214ಹೆಚ್ಚುincreaseক্রম বর্ধমানകൂടൽ
215ಘಾತಸೂಚಿindexসূচকസൂചിക
216ಅಸಮಾನತೆinequalityঅসমতাഅസമത്വം
217ಅನುಮಿತೀಯ ಸಂಖ್ಯಾಶಾಸ್ತ್ರinferential statisticsঅনুমিতিক রাশিবিজ্ঞানനിഗമനാത്മകസാംഖികം
218ಅನಿರ್ದಿಷ್ಟವಾಗಿinfiniteঅসীমഅനന്തം
219ಅಪರಿಮಿತ ಗಣinfinite setঅসীম সেটഅനന്തഗണം
220ಅಪರಿಮಿತinfinityঅনন্তഅനന്തത
221ಅಪರಿಮಿತ ಶ್ರೇಢಿinfinte sequenceঅসীম অনুক্রমഅനന്ത ശ്രേണി
222ಪರ್ಯಾಯ ಅಂತರ್ ಕೋನಗಳುinner alternate anglesঅন্তঃস্থ একান্তর কোণആന്തരിക മറു കോൺ
223ಪೂರ್ಣಾಂಕಗಳintegersপূর্ণ সংখ্যাപൂര്‍ണ്ണസംഖ്യകൾ
224ಬಡ್ಡಿinterestসুদപലിശ
225ಆಂತರಿಕ ಕೋನinterior angleঅন্তঃস্থ কোণആന്തരകോണ്
226ಒಳಕೋನಗಳುinterior anglesঅন্তঃস্থ কোণഅകകോണുകൾ
227ಅಂತರಾಭಿಮುಖ ಕೋನಗಳುinterior opposite anglesঅন্তঃস্থ বিপরীত কোণഎതിരെയുള്ള അകത്തെ കോണുകൾ
228ಛೇದಕದ ಒಂದೇ ಪಾರ್ಶ್ವದಲ್ಲಿರುವ ಅಂತರ್ ಕೋನಗಳುinternal angleঅন্তঃ কোণആന്തര കോണ്‍
229ಛೇದಿಸುintersectছেদസംഗമിക്കുക
230ಛೇದಿಸುವ ರೇಖೆಗಳುintersecting linesপরষ্পর ছেদী রেখাസംഗമരേഖകൾ
231ವಿಲೋಮಾನುಪಾತinverse proportionব্যাস্তানুপাতവിപരീത അനുപാതം
232ಅಭಾಗಲಬ್ಧirrationalঅমূলদഅഭിന്നകം
233ಅಭಾಗಲಬ್ಧ ಸಂಖ್ಯೆirrational numberঅমূলদ সংখ্যাഅഭിന്നകസംഖ്യ
234ಅನಿಯಮಿತ ಬಹುಭುಜಾಕೃತಿirregular polygonবিষম বহুভুজഅസമബഹുഭുജം
235ಸಮದ್ವುಬಾಹು ತ್ರಾಪಿಜ್ಯisosceles trapeziumসমদ্বিবাহু ট্রাপিজিয়ামസമപാര്‍ശ്വലംബകം
236ಸಮದ್ವಿಬಾಹು ತ್ರಿಭುಜisosceles triangleসমদ্বিবাহু ত্রিভুজസമപാര്‍ശ്വത്രികോണം
237ಗಾಳಿಪಟkiteঘুড়িപട്ടം
238ಪಾರ್ಶ್ವ ಬಾಹುಗಳುlateral edgesপার্শ্বধারപാര്‍ശ്വവക്കുകള്‍
239ಪಾರ್ಶ್ವ ಮೇಲ್ಮೈ ವಿಸ್ತೀರ್ಣlateral surface areaপার্শ্বতলের ক্ষেত্রফলപാര്‍ശ്വതലപരപ്പളവ്
240ಅನುಪ್ರಮೇಯlemmaসহায়ক উপপাদ্যപ്രമേയിക
241ಉದ್ದlengthদৈর্ঘ্যനീളം
242ಕಡಿಮೆ ಇರುವ ಓಜೀವ್Less than Ogiveবৃহত্তর ক্রমযৌগিক পরিসংখ্যারেখা
243ಸರಳ ಯುಗ್ಮ ಸ್ವಯಂಸಿದ್ಧliear pair axiomরৈখিক জোড় স্বতঃসিদ্ধരേഖീയജോടിതത്വം
244ಸಜಾತಿ ಪದಗಳುlike termসদৃশ পদസജാതിയ
245ಮಿತಿlimitসীমাസീമ
246ರೇಖೆlineরেখাരേഖ/വര
247ರೇಖಾ ನಕ್ಷೆline graphরেখচিত্রരേഖഗ്രാഫ്
248ದೃಷ್ಟಿ ರೇಖೆline of sightদৃষ্টিরেখাവീക്ഷണരേഖ
249ರೇಖಾಖಂಡline segmentরেখাংশരേഖാഖണ്ഡം
250ಒಂದು ಚರಾಕ್ಷರವುಳ್ಳ ಬಹುಪದೋಕ್ತಿಗಳುlinear equations in one variableএক চলরাশি বিশিষ্ট রৈখিক সমীকরণലഘുസമവാക്യങ്ങൾ
251ಸರಳ ಯುಗ್ಮlinear pairরৈখিক জোড়രേഖീയ ജോഡി
252ಏಕಪದೋಕ್ತಿlinear ploynomialরৈখিক বহুপদ রাশিমালাഒന്നാംകൃതിബഹുപദം
253ತರ್ಕlogicযুক্তিবিজ্ঞানയുക്തി
254ದೀರ್ಘ ಭಾಗಾಕಾರlong divisionদীর্ঘ বিভাজনദീർഘഹരണം
255ನಷ್ಟlossক্ষতিനഷ്ടം
256ವರ್ಗಾಂತರ ಕೆಳಮಿತಿlower class limitনিম্ন শ্রেণী-সীমাതാഴ്ന്ന ക്ലാസ്സ് പരിധി
257ಮಾಯಾ ಚೌಕMagic squareম্যাজিক স্কোয়ারമാന്ത്രികചതുരം
258ಅಧಿಕ ವೃತ್ತಖಂಡmajor sectorপ্রধান বৃত্তখণ্ডവലിയ വൃത്തഖണ്ഡം
259ಅಧಿಕ ತ್ರಿಜ್ಯಾಂತೆ ಖಂಡmajor segmentবৃত্তের প্রধান অংশവലിയ വൃത്താംശം
260ರಾಶಿmassভড়പിണ്ഡം
261ಗಣಿತmathematicsগণিতഗണിതം
262ಗಣಿತೀಯ ಸಾಧನೆmathematical proofগাণিতিক প্রমাণഗണിതശാസ്ത്ര തെളിവ്
263ಸರಾಸರಿ ವಿಚಲನೆMean deviationমধ্যমচ্যুতিമാധ്യവിചലനം
264ಸರಾಸರಿmean/averageগড়ശരാശരി/മാധ്യം
265ಅಳೆmeasureপরিমাপഅളക്കുക
266ಅಳತೆmeasurementমাপഅളവ്
267ಮಧ‍್ಯರೇಖೆmedianমধ্যমাമധ്യമം
268ಕ್ಷೇತ್ರಗಣಿತmensurationপরিমিতিമാനമിതി
269ವಿಧಾನ ವಿಜ್ಞಾನmethodologyপদ্ধতিবিদ্যাരീതിശാസ്ത്രം
270ಮಧ್ಯಬಿಂದುmid pointমধ্য বিন্দুമധ്യബിന്ദു
271ಲಘು ಕಂಸminor arcক্ষুদ্র বৃত্তচাপലഘുചാപം
272ಲಘು ವೃತ್ತ ಖಂಡminor sectorক্ষুদ্র বৃত্তখণ্ডചെറിയ വൃത്തഖണ്ഡം
273ಲಘು ತ್ರಿಜ್ಯಾಂತೆ ಖಂಡminor segmentবৃত্তের ক্ষুদ্র অংশചെറിയ വൃത്താംശം
274ರೂಢಿಬೆಲೆ/ಬಹುಲಕmodeসংখ্যাগরিষ্ঠ মানമഹിതം
275ಅಧಿಕ ವಿರುವ ಓಜೋವ್More than Ogiveক্ষুদ্রতর ক্রমযৌগিক পরিসংখ্যারেখা
276ಗುಣ್ಯmultipleগুণিতকമടങ്ങ്/ഗുണിതം
277ಗುಣಕmultiplicandগুণ্যഗുണനഫലം
278ಗುಣಾಕಾರmultiplicationগুণഗുണനം
279ಗುಣಾಕಾರ ವಿಲೋಮmultiplicative inverseগুণ্য বিপরীতഗുണനവിപരീതം
280ನವಭುಜnonagonনবভুজനവഭുജം
281ಸ್ವಾಭಾವಿಕ ಸಂಖ್ಯೆnatural numberসাধারণ সংখ্যাഎണ്ണല്‍സംഖ്യ
282ಋಣ ಸಂಖ್ಯೆnegative numberঋণাত্মক সংখ্যাന്യൂനസംഖ്യ/ഋണസംഖ്യ
283ಋಣ ಮೌಲ್ಯnegative valueঋণাত্মক মানന്യൂനസംഖ്യാമൂല്യം
284ಯೂಕ್ಲಿಡೇತರ ರೇಖಾಗಣಿತಗಳುnon Euclidian geometriesনন-ইউক্লিডিয় জ্যামিতিയൂക്ലീഡിയേതര ജ്യാമിതി
285ಅಂತ್ಯಗೊಳ್ಳದ ಆವರ್ತವಾಗುವnon terminating decimalঅসীম দশমিকഅവസാനിക്കാത്ത ദശാംശ സംഖ്യ
286ಅಂತ್ಯಗೊಳ್ಳದ ಆವರ್ತವಾಗುವnon terminating recurringঅসীম অনাবর্তആവർത്തകദശാംശം
287ಛೇದಿಸದ ರೇಖೆಗಳುnot intersecting linesপরষ্পর ছেদী নয় এমন সরলরেখাസമ്മാന്തര രേഖകൾ
288ಅಂಕಿ/ಅಂಕೆ/ಸಂಖ್ಯೆnumberসংখ্যাസംഖ്യ
289ಸಂಖ್ಯಾರೇಖೆnumber lineসংখ্যা অক্ষസംഖ്യാരേഖ
290ಸಂಖ್ಯಾ ಶ್ರೇಢಿnumber sequenceসংখ্যানুক্রমസംഖ്യാശ്രേണി
291ಸಂಖ್ಯಾ ಪದ್ಧತಿnumber systemসংখ্যা পদ্ধতিസംഖ്യാ വ്യൂഹം
292ಸಂಖ್ಯಾ ಸಿದ್ಧಾಂತnumber theoryসংখ্যাতত্বസംഖ്യാശാസ്ത്രം
293ಅಂಶnumeratorলবഅംശം
294ವಿಶಾಲ ಕೋನ ತ್ರಿಭುಜobtuse abgled triangleস্থুলকোণী ত্রিভুজവിഷമത്രികോണം
295ವಿಶಾಲ ಕೋನobtuse angleস্থুলকোণബൃഹദ്കോൺ
296ಅಷ್ಟಭುಜoctagonঅষ্টভুজഅഷ്ടഭുജം
297ಬೆಸoddবিজোড়ഒറ്റ
298ಬೆಸ ಸಂಖ್ಯೆodd numberবিজোড় সংখ্যাഒറ്റ സംഖ്യ
299ಒಂದು ಆಯಾಮದone dimensionalএকমাত্রিকഏകമാനം
300ಪರಿಕರ್ಮoperationপ্রক্রিয়াക്രിയകൾ
301ಅಭಿಮುಖವಾಗಿoppositeবিপরীতഎതിർ
302ಅಭಿಮುಖopposite angleবিপরীত কোণഎതിർകോൺ
303ಅಭಿಮುಖopposite sidesবিপরীত বাহুഎതിർവശങ്ങള്‍
304ಅಭಿಮುಖ ಶೃಂಗಗಳುopposite verticesবিপরীত শীর্ষഎതിര്‍മൂലകള്‍
305ಕ್ರಮ ಯುಗ‍್ಮordered pairক্রমিত জোড়ക്രമജോടി
306ಕ್ರಮ ತ್ರಿವಳಿordered tripleক্রমিত ত্রিগুণക്രമത്രയം
307ಲಂಬ ಸೂಚಕordinateকোটিy- സൂചകസംഖ്യ
308ಮೂಲ ಬಿಂದುoriginমূলবিন্দুആധാരബിന്ദു
309ಲಂಬಕೇಂದ್ರorthocentreলম্ববিন্দুലംബകേന്ദ്രം
310ಫಲoutcomeফলപരിണതഫലം
311ಪರ್ಯಾಯ ಬಹಿರ್ ಕೋನಗಳುouter alternate anglesবহিঃস্থ একান্তর কোণബാഹ്യ മറു കോൺ
312ಯುಗ್ಮpairজোড়ജോടി
313ಎರಡು ಚರಾಕ್ಷರಗಳ ಜೋಡಿರೇಖಾತ್ಮಕ ಸಮೀಕರಣಗಳುpair of linear equations in two variablesদুই চলযুক্ত একজোড়া একঘাত সমীকরণരണ്ടു ചരങ്ങളിലുള്ള സമവാക്യജോടികൾ
314ಪರವಲಯparabolaঅধিবৃত্তഅനുവൃത്തം
315ಸಮಾಂತರವಾಗಲುparallelসমান্তরালസമാന്തരം
316ಸಮಾಂತರparallelyসমান্তরালভাবেസമാന്തരമായി
317ಸಮಾನಾಂನತರ ರೇಖೆಗಳುparallel linesসমান্তরাল রেখাസമാന്തരരേഖകൾ
318ಸಮಾಂತರ ಚತುರ್ಭುಜparallelogramসামান্তরিকസാമാന്തരികം
319ಭಾಗಕ್ಕಿಂತpartঅংশഭാഗം
320ಪ್ರರೂಪpatternনকশাമാതൃക
321ಪಂಚಭುಜpentagonপঞ্চভুজപഞ്ചഭുജം
322ಸಾಲಿಯಾನper annumবার্ষিকപ്രതിവർഷം
323ಪ್ರತಿಶತpercentageশতকরাശതമാനം
324ಪೂರ್ಣ ಸಂಖ್ಯೆperfect numberশিষ্টসংখ্যাഅനഘസംഖ്യ
325ಪೂರ್ಣ ವರ್ಗperfect squareপূর্ণবর্গപൂര്‍ണവര്‍ഗം
326ಸುತ್ತಳತೆperimeterপরিসীমাചുറ്റളവ്‌
327ಲಂಬperpendicularলম্বലംബം
328ಲಂಬಾರ್ಧಕperpendicular bisectorলম্বসমদ্বিখণ্ডকലംബസമഭാജി
329ಲಂಬ ದೂರperpendicular distanceলম্ব দূরত্ত্বലംബദൂരം
330ಪೈ ನಕ್ಷೆpie diagramপাই চিত্রവൃത്തചിത്രങ്ങൾ
331ಸ್ಥಾನ ಬೆಲೆplace valueস্থানাঙ্ক মানസ്ഥാനവില
332ಸಮತಲplaneসমতলപ്രതലം/ തലം
333ಸಮತಲplane figureসামতলিক চিত্রപ്രതലചിത്രം
334ಬಿಂದುpointবিন্দুബിന്ദു
335ಸ್ಪರ್ಶ ಬಿಂದುpoint of contactস্পর্শবিন্দুസ്പർശബിന്ദു
336ಪತನ ಬಿಂದುpoint of incidentআপতনবিন্দুപതത ബിന്ദു
337ಬಹುಭುಜpolygonবহুভুজബഹുഭുജം
338ಬಹುಭುಜಾಕಾರpolygonবহুভুজബഹുഭുജം
339ಘನಾಕೃತಿpolyhedronsবহুতলকബഹുമുഖം
340ಬಹುಪದೋಕ್ತಿpolynomialবহুপদ রাশিমালাബഹുപദങ്ങൾ
341ಧನ ಸಂಖ್ಯೆpositive numberধনাত্মক সংখ্যাഅധിസംഖ്യ
342ಸಿದ್ಶಾಂತpostulateস্বীকার্যഅംഗീകൃതതത്വം
343ಘಾತಾಂಕpowerঘাতകാതം / കൃതി
344ಪ್ರಾಯೋಗಿಕ ಸಂಭವನೀಯತೆpractical probabilityব্যবহারিক সম্ভাব্যতাപ്രായോഗിക സാധ്യത
345ಅವಿಭಾಜ್ಯ ಅಪವರ್ತನprime factorsমৌলিক উৎপাদকഅഭാജ്യഘടകം
346ಅವಿಭಾಜ್ಯprime numberমৌলিক সংখ্যাഅഭാജ്യ സംഖ്യ
347ಅವಿಭಾಜ್ಯ ಜೋಡಿprime pairমৌলিক জোড়അഭാജ്യഇരട്ട
348ಅಸಲುprincipalমূলধনപ്രാരംഭമുതല്‍
349ಪಟ್ಟಕprismপ্রিজমസ്തംഭം
350ವರ್ಗಪಾದ ಪಟ್ಟಕprism with square baseচতুর্ভূমিক প্রিজমസമചതുര സ്തംഭം
351ಸಂಭವನೀಯತೆprobabilityসম্ভাব্যতাസാധ്യത
352ಗುಣಲಬ್ಧproductগুণফলഗുണനഫലം
353ಲಾಭprofitলাভലാഭം
354ಸಾಧನೆproofপ্রমাণതെളിവ്
355ನೈಜ ಉಪಗಣproper subsetপ্রকৃত উপসেটസംഗതോപഗണം
356ಸಮಾನುಪಾತproportionসমানুপাতഅനുപാതം
357ಕೋನಮಾಪಕprotractorচাঁদাകോൺമാപിനി
358ಗೋಪುರpyramidপিরামিডസ്തൂപിക
359ವರ್ಗಪಾದ ಗೋಪುರpyramid with square baseচতুৰ্ভূমিক পিরামিডസമചതുര സ്തൂപിക
360ವರ್ಗ ಸಮೀಕರಣquadratic equationদ্বিঘাত সমীকরণദ്വിമാന സമവാക്യം
361ದ್ವಿಪದೋಕ್ತಿquadratic polynomialদ্বিঘাত বহুপদ রাশিദ്വിമാന ബഹുപദം
362ಚತುರ್ಭುಜquadrilateralচতুর্ভুজചതുർഭുജം
363ಭಾಗಲಬ್ಧquotientভাগফলലബ്‌ധം
364ಭಾಗಲಬ್ಧquotientভাগফলഹരണഫലം
365ತ್ರಿಜ್ಯradiusব্যাসার্ধആരം
366ಯಾದೃಚ್ಛಿಕ ಪ್ರಯೋಗRandom experimentযদৃচ্ছ পরীক্ষাക്രമരഹിത പരീക്ഷണം
367ದರrateহারതോത്
368ಬಡ್ಡಿಯ ದರrate of interestসুদের হারപലിശനിരക്ക്
369ಅನುಪಾತratioঅনুপাতഅംശബന്ധം
370ಭಾಗಲಬ್ಧrationalমূলদഭിന്നം
371ಭಾಗಲಬ್ಧ ಸಂಖ್ಯೆಗಳುrational numbersমূলদ সংখ্যাഭിന്നസംഖ്യകൾ
372ಕಚ್ಛಾ ದತ್ತraw dataকাঁচা তথ্যഅസംസ്‌കൃത അടിസ്ഥാനവിവരം
373ಕಿರಣrayরশ্মিരശ്മി
374ವಾಸ್ತವ ಸಂಖ್ಯೆreal Numbersবাস্তব সংখ্যাരേഖീയസംഖ്യകൾ
375ವೃತ್ಕ್ರಮreciprocalঅনোন্যকവ്യുൽക്രമം
376ಆಯತrectangleআয়তক্ষেত্রചതുരം
377ಪುನರಾವರ್ತಿತ ದಶಮಾಂಶrecurring decimalপৌনঃপুনিক দশমিকആവര്‍ത്തക ദശാംശം
378ಅಧಿಕ ಕೋನreflex angleপ্রবৃদ্ধ কোণപ്രതിഫലനകോൺ
379ವಲಯregionক্ষেত্রഭാഗം
380ನಿಯಮಿತ ಅಷ್ಟಭುಜregular octogonসম অষ্টভুজസമ അഷ്ടഭുജം
381ನಿಯಮಿತ ಬಹುಭುಜಾಕೃತಿregular polygonসমবাহু বহুভুজസമബഹുഭുജം
382ನಿಯಮಿತ ಘನಾಕೃತಿregular polyhedronসুবহুতলকക്രമ ബഹുഭുജം
383ಶೇಷremainderভাগশেষശിഷ്ടം
384ಶೇಷ ಪ್ರಮೇಯremainder theoremভাগশেষ উপপাদ্যശിഷ്ട സിദ്ധാന്തം
385ತಿರುಗು ಮರುಗುreverseবিপরীত / বিরুদ্ধ / উল্টোനേർവിപരീതമാക്കുക
386ವಜ್ರಾಕೃತಿrhombusরম্বসസമഭുജ സാമാന്തരികം
387ಲಂಬ ಕೋನright angleসমকোণമട്ടകോൺ
388ಲಂಬಕೊನ ತ್ರಿಭುಜright angled triangleসমকোণী ত্রিভুজസമകോണം
389ಮೂಲrootবীজവർഗ്ഗമൂലം
390ಸುತ್ತುವಿಕೆrotationঘূর্ণনപരിക്രമണം
391ನಿಯಮruleনিয়মനിയമം
392ಸರಳರೇಖಾ ಪಟ್ಟಿrulerদৈর্ঘ্যামাপক দণ্ড / স্কেলവരയ്ക്കുന്ന വടി
393ವ್ಯಾಪಾರ ತೆರಿಗೆsales taxবিক্রয় করവില്പന നികുതി
394ಸಮಾನುಪಾತsame ratioএকই অনুপাতഒരേ അംശംബന്ധം
395ಅಳತೆ ಪಟ್ಟಿscaleস্কেলഅളവ്
396ಪ್ರಮಾಣscale factorদূরত্বসূচক এককഗുണക നിരക്ക്
397ಅಸಮ ಬಾಹು ತ್ರಿಭುಜscalene triangleবিষমবাহু ত্রিভুজവിഷമത്രിഭുജത്രികോണം
398ಛೇದಕ ರೇಖೆsecantছেদকചേധരേഖ
399ಭಾಗ ಪ್ರಮಾಣ ಸೂತ್ರsection formulaবিভাজন সূত্রവിഭാഗ സമവാക്യം
400ತ್ರಿಜ್ಯಾಂತರ ಖಂಡsectorবৃত্তখণ্ডവൃത്താംശം
401ವೃತ್ತ ಖಂಡsegmentবৃত্তের অংশവൃത്തഖണ്ഡം
402ಅರ್ಧವೃತ್ತsemicircleঅর্ধবৃত্তഅര്‍ധവൃത്തം
403ಶ್ರೇಢಿsequenceবিন্যাসক্রমശ്രേണി
404ಶ್ರೇಣಿseriesবিন্যাসപരമ്പര, നിര
405ಗಣsetসেটഗണം
406ಮೂಲೆ ಮಟ್ಟಗಳುset squareসেট স্কোয়ারമട്ടം
407ಬಾಹು/ಭುಜsideবাহুവശം
408ಸಮರೂಪತೆsimilarityসদৃশতাസദൃശ്യത/സമാനത
409ಸರಳ ವಕ್ರ ರೇಖೆsimple curveসরল বক্ররেখাലളിത വക്രം
410ಸರಳ ಬಡ್ಡಿsimple interestসরল সুদസാധാരണ പലിശ
411ಸಂಕ್ಷೇಪಿಸುsimplifyসরলীকরণലഘൂകരിക്കുക
412ಓರೆ ಎತ್ತರslant heightতির্যক উচ্চতাചരിവുയരം/പര്‍ശ്വോന്നതി
413ಇಳಿಜಾರುslopeনতিചരിവ്
414ಘನಾಕೃತಿsolidঘনഘനരൂപം
415ಜವspeedগতিവേഗം
416ಗೋಳsphereগোলকഗോളം
417ಮಧ್ಯಪದವನ್ನು ವಿಭಜಿಸುವsplitting the mid termমধ্যপদের বিভাজনമധ്യപദം വിഭജിക്കുക
418ವರ್ಗ/ ಚೌಕsquareবর্গസമചതുരം/വർഗം
419ಚದರ ಮೀಟರ್square meterবর্গমিটারചതുരശ്രമീറ്റര്‍
420ವರ್ಗ ಸಂಖ್ಯೆsquare numberবর্গ সংখ্যাസമചതുര സംഖ്യകൾ
421ವರ್ಗಪಾದ ಪಟ್ಟಕsquare prismবর্গ প্রিজমസമചതുരസ്തൂപിക
422ವರ್ಗ ಮೂಲsquare rootবর্গ মূলവർഗമൂലം
423ಮಾನಕ ವಿಚಲನೆstandard deviationআদর্শ বিচ্যুতিപ്രമാണ വിചലനം
424ಹೇಳಿಕೆstatementবিবৃতিപ്രസ്‌താവന
425ಸಂಖ್ಯಾಶಾಸ್ತ್ರstatisticsরাশিবিজ্ঞানസ്ഥിതിവിവരക്കണക്ക്
426ಘಟ್ಟ ವಿಚಲನಾ ವಿಧಾನstep deviation methodপদক্ষেপ বিচ্যুতি পদ্ধতিഘട്ട വ്യതിയാന രീതി
427ರಚನಾ ಹಂತಗಳುsteps of constructionসম্পাদ্যের বিভিন্ন ধাপനിർമാണ ഘട്ടങ്ങൾ
428ಸರಳ ಕೋನstraight angleসরল কোণരേഖീയ കോൺ
429ಸರಳ ರೇಖೆstraight lineসরল রেখাനേർരേഖ/നേര്‍വര
430ಉಪಗಣsubsetউপসেটഉപഗണം
431ಆದೇಶಿಸುsubstituteবিকল্পപകരക്കാരൻ
432ಆದೇಶsubstitutionপ্রতিস্থাপনപകരംവയ്ക്കൽ
433ಕಳೆsubtractionবিয়োগവ്യവകലനം
434ಮೊತ್ತsumযোগফলസങ്കലനം
435ಪರಿಪೂರಕ ಕೋನಗಳುsupplementary anglesসম্পূরক কোণഅനുപൂരക കോണുകൾ
436ಕರಣಿsurdকরণীകരണി
437ಖಚಿತ ಘಟನೆsure eventনিশ্চিত ঘটনাതീർച്ചയായും സംഭവിക്കുന്നത്
438ಮೇಲ್ಮೈsurfaceতলഉപരിതലം
439ಮೇಲ್ಮೈ ವಿಸ್ತೀರ್ಣsurface areaতলের ক্ষেত্রফলഉപരിതല പരപ്പളവ്
440ಸಂಕೇತsymbolচিহ্নചിഹ്നം
441ಸ್ಪರ್ಶಕtangentস্পর্শকസ്പർശകം,തൊടുവര
442ಪದtermপদപദം
443ಅಂತ್ಯಗೊಳ್ಳುವ ದಶಮಾಂಶಗಳುterminating decimalসসীম দশমিকഅവസാനിക്കുന്ന ദശാംശ സംഖ്യ
444ಪದಗಳುtermsপদগুলিപദങ്ങൾ
445ಪ್ರಮೇಯtheoremউপপাদ্যസിദ്ധാന്തം
446ಮೂರು ಆಯಾಮದthree dimensionalত্রিমাত্রিকത്രിമാനം
447ಮೂರು ಆಯಾಮದ ರೇಖಾಗಣಿತthree dimensional geometryত্রিমাত্রিক জ্যামিতিത്രിമാന ജ്യാമിതി
448ಸಾಧನೀಯto proveপ্রমাণ করতে হবেതെളിയിക്കാൻ
449ಪೂರ್ಣ ಮೇಲ್ಮೈ ವಿಸ್ತೀರ್ಣtotal surface areaসমগ্র তলের ক্ষেত্রফলആകെ ഉപരിതല പരപ്പളവ്
450ಬೀಜಾತೀತ ಸಂಖ್ಯೆtranscendental numberঅবীজীয় সংখ্যাഅതീതസംഖ്യ
451ಛೇದಕtransversalছেদকഛേദകം
452ತ್ರಾಪಿಜ್ಯtrapeziumট্রাপিজিয়ামലംബകം
453ತ್ರಿಕೋನtriangleত্রিভুজത്രികോണം
454ತ್ರಿಭುಜೀಯ ಸಂಖ್ಯೆtriangular numbersত্রিভুজীয় সংখ্যাത്രികോണ സംഖ്യകൾ
455ತ್ರಿಭುಜಪಾದ ಪಟ್ಟಕtriangular prismত্রিভুজীয় প্রিজমത്രികോണ സ്തംഭം
456ತ್ರಿಭುಜ ಪಾದ ಗೋಪುರtriangular pyramidত্রিভুজীয় পিরামিডത്രികോണ സ്തൂപിക
457ತ್ರಿಕೋನಮಿತಿ ನಿತ್ಯಸಮೀಕರಣಗಳುtrigonometric identitiesত্রিকোণমিতিক অভেদাবলীത്രികോണസാരുപ്യങ്ങൾ
458ತ್ರಿಕೋನಮಿತಿ ಅನುಪಾತtrigonometric ratioত্রিকোণমিতিক অনুপাতത്രികോണമിതി അംശബന്ധം
459ತ್ರಿಕೋನಮಿತಿಶಾಸ್ತ್ರtrigonometryত্রিকোণমিতিത്രികോണമിതി
460ತ್ರಿಪದೋಕ್ತಿtrinomialত্রিপদത്രിപദം
461ಸಹ ಅವಿಭಾಜ್ಯಗಳುtwin primesসদৃশ মৌলিকഅഭാജ്യ ഇരട്ടകൾ
462ಎರಡು ಆಯಾಮದtwo dimensionalদ্বিমাত্রিকദ്വിമാനം
463ಎರಡು ಆಯಾಮದ ರೇಖಾಗಣಿತtwo dimensional geometryদ্বিমাত্রিক জ্যামিতিദ്വിമാന ജ്യാമിതി
464ಅವರ್ಗೀಕೃತ ದತ್ತಾಂಶungrouped dataঅ-দলবদ্ধ তথ্যതരം തിരിക്കാത്ത വിവരം
465ಸಂಯೋಗunionসংযোগയോഗം
466ಅನನ್ಯuniqueঅনন্যസമാനമില്ലാത്ത
467ಅನನ್ಯ ಅಪವರ್ತನ ಪ್ರಮೇಯunique factorisation theormঅনন্য উৎপাদকের উপপাদ্যഅനന്യഘടകക്രിയാ പ്രമേയം
468ವಿಜಾತಿ ಪದಗಳುunlike termsঅসদৃশ পদവിജാതിയ പദങ്ങൾ
469ವರ್ಗಾಂತರ ಮೇಲ್ಮಿತಿupper class limitঊর্দ্ধ শ্রেণী-সীমাഉയർന്ന ക്ലാസ്സ് പരിധി
470ಬೆಲೆvalueমূল্য/মানമൂല്യം
471ಮೌಲ್ಯವರ್ಧಿತ ತೆರಿಗೆvalue added taxমূল্য যুক্ত করമൂല്യ വർദ്ധിത നികുതി
472ಚರಾಕ್ಷರvariableচলചരം
473ವಿಚಲನೆ/ವಿಚರಣೆvarianceঅমিলവർഗവിചലനം
474ಪರಶೀಲಿಸುverifyযাচাই করাസ്ഥിരീകരിക്കുക
475ಶೃಂಗvertexশীর্ষശീർഷം/ മൂല
476ಶೃಂಗಾಭಿಮುಖ ಕೋನಗಳುvertically opposite anglesবিপ্রতীপ কোণഎതിര്‍കോണുകള്‍
477ಘನಫಲvolumeআয়তনവ്യാപ്തം
478ಪೂರ್ಣwholeপূর্ণമുഴുവൻ
479ಪೂರ್ಣಾಂಕwhole numberপূর্ণ সংখ্যাഅഖണ്ഡസംഖ്യ
480ಶೂನ್ಯತೆzeroশূন্যപൂജ്യം
481ಶೂನ್ಯ ಬಹುಪದೋಕ್ತಿzero polynomialশূন্য বহুপদরাশিശൂന്യബഹുപദം

Need this glossary for Offline Use?